അയർലണ്ടിൽ നിലവിൽ ആയിരം ജീവനക്കാർ ഉള്ള ഇൻഡീഡ് 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു. 2012 ൽ ആണ് ഇൻഡീഡ് ഡബ്ലിൻ ഓഫീസ് തുറന്നത്. പുതിയ റിക്രൂട്മെന്റ് തുടങ്ങി കഴിഞ്ഞു.
അയർലണ്ടിൽ ഡിപെൻഡന്റ് സ്പൗസിന് ജോലി ചെയ്യാൻ അനുമതി നൽകുന്ന സ്റ്റാമ്പ് 1G വന്നത് ധാരാളം പേർക്ക് അനുഗ്രഹമായി. ഈ അവസരം പാഴാക്കാതിരിക്കുക.
താഴെ പറയുന്ന തസ്തികകളിലേക്കാണ് അവസരങ്ങൾ ഉള്ളത്:
Marketing, Finance, Strategy, Operations, Sales, Client Services, HR and Business Development
നല്ല ഒരു CVയും കവർ ലെറ്ററും എങ്ങനെ തയ്യാറാക്കാം എന്നറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും
https://www.youtube.com/watch?v=2UmlhDrwi2E&t=84s