അയർലണ്ടിൽ വിവിധ ആവശ്യങ്ങളിക്കായി സർട്ടിഫിക്കറ്റുകളുടെ കോപ്പി അറ്റസ്റ്റ് അഥവാ വേരിഫൈ ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ അതിനായി സോളിസിറ്റേഴ്സിനെ സമീപിക്കുകയാണ് സാധാരണ എല്ലാവരും ചെയ്യാറുള്ളത്. ഇതിന് ചെറിയ ചിലവും വരാറുണ്ട്.
എന്നാൽ തികച്ചും സൗജന്യമായി എങ്ങനെ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ സാധിക്കും എന്നറിയാൻ ഈ വീഡിയോ കാണുക.
https://www.youtube.com/watch?v=QTRnmGWBFiY&t=34s