മഞ്ഞിൽ വിരിയും മോണാലിസ. അല്ല… സ്നോണാലിസ

 

ടൊറന്റോയിലെ താമസക്കാരനായ റോബർട്ട് ഗ്രീൻഫീൽഡ് ഒരു കാൻവാസ് പോലെ മഞ്ഞുതുള്ളിയെ ഉപയോഗിച്ച് വരച്ച പുതിയ “മൊണാലിസ” ചിത്രമാണ് ഇന്ന് ലോകം മുഴുവൻ ചർച്ചചെയ്യപെടുന്നത്.

റോബർട്ട് ഗ്രീൻഫീൽഡ് ലിയോനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് മോണ ലിസയെ മഞ്ഞിൽ പുനർനിർമ്മിച്ചു.

ഗ്രീൻഫീൽഡ് സ്നോയിൽ തീർത്ത അദ്ദേഹത്തിന്റെ സൃഷ്ടിയെ സ്നോണാലിസ എന്നാണ് വിളിക്കുന്നത്.

വീഡിയോ കാണാം.

 

 

Share This News

Related posts

Leave a Comment