ഇനി മുതൽ അയർലണ്ടിൽ ഡ്രൈവിംഗ് ലൈസൻസിന് 6 EDT ക്ലാസുകൾ മാത്രം

RSA യുടെ പുതിയ നിയമം നിലവിൽ വന്നു. 21 ജനുവരി 2019 മുതൽ നേരത്തെ ഉണ്ടായിരുന്ന 12 നിർബന്ധിത EDT ക്‌ളാസ്സുകൾ ആറായി ചുരുക്കിയിരിക്കുന്നു.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഫുൾ ഡ്രൈവിംഗ് ലൈസൻസ് കിട്ടി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും കഴിഞ്ഞവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

https://www.youtube.com/watch?v=IyKMguT_LBk

 

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്ലിക്കേഷൻ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Share This News

Related posts

Leave a Comment