ഈ വാർത്ത പലർക്കും പുതിയതായിരിക്കില്ല. എങ്കിലും ഇത് അറിയാത്തവർക്കായി എഴുതുന്നു എന്ന് മാത്രം.
ഇപ്പോൾ നിങ്ങൾക്ക് ഹെഡ് സെറ്റോ ഇയർ ഫോണോ കൂടാതെ തന്നെ റേഡിയോ കേൾക്കാം. ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. നിങ്ങൾ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിന്നാണ് (ഭൂഗോളത്തിന്റെ ഭ്രമണം കാണാം). എന്നിട്ട് നിങ്ങൾക്ക് വേണ്ട സ്ഥലത്തു ഗ്ലോബിൽ സ്പർശിക്കുക. അവിടെ നിന്ന് റേഡിയോ തത്സമയം കേൾക്കാം. നിങ്ങളുടെ പ്രാദേശിക റേഡിയോ പരീക്ഷിക്കൂ! ഇവിടെ ക്ലിക്ക് ചെയ്യൂ.