ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ നേതൃത്വത്തിൽ നടത്തപെടുന്ന വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ ചർച് ഓഫ് അയർലണ്ട് സെന്റ് ജെയിംസ് & സെന്റ് കാതറൈൻസ് ദൈവാലയത്തിൽ നടത്തപ്പെടുന്നു.
6.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്കു ഡബ്ലിൻ സി. എസ്. ഐ. ഇടവക വികാരി റവ. ജെനൂ ജോൺ അധ്യക്ഷത വഹിക്കുന്നതും, മാർത്തോമാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്, കോർക് എന്നീ
ഇടവകകളുടെ വികാരി റവ. സ്റ്റാൻലി മാത്യു ജോൺ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ഏവർക്കും സ്വാഗതം.
Thanking you,
For the Publicity Committee
Sibu Koshy & Edwin Sathiadhas
Share This News