Asian Delights Santry ഓണം സദ്യ ബുക്കിംഗ് ആരംഭിച്ചു.

അയർലണ്ടിലെ മലയാളികൾക്ക് ഓണമൊരുക്കാൻ Asian ഡിലൈറ്റ്‌സ്, Santry ഓണം സദ്യ ബുക്കിംഗ് ആരംഭിച്ചു.

മലയാളിക്ക് ഓണസദ്യ ഒരു വികാരം ആണ്, 28 ഐറ്റം അടങ്ങിയ ഓണസദ്യ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ. നാടൻ പാചകത്തിൽ പ്രാവീണ്യം നേടിയ ഷെഫ് നിങ്ങൾക്കായി തികച്ചും നാടൻ ഫ്രഷ് പച്ചക്കറികളാൽ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഊണ് മേശയിൽ എത്തിക്കാൻ തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ മനസ് നിറച്ചു സദ്യ വിളമ്പാൻ ഞങ്ങൾ തയ്യാർ…. നിങ്ങളോ ? ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ…

സെപ്റ്റംബർ 12 നു മുൻപായി നിങ്ങളുടെ ഓർഡർ ബുക്ക് ചെയ്യൂ, സിംഗിൾ പാക്ക് €25 ഫാമിലി പാക്ക് €96 (4 പേർക്ക് കഴിക്കാൻ ). മുൻ‌കൂർ ബുക്ക് ചെയ്യുന്നവർക്ക് താഴെ കാണുന്ന കളക്ഷൻ സെന്റർ വഴി ഓർഡർ കളക്ട ചെയ്യാവുന്നതാണ്. കളക്ഷൻ ടൈം സെപ്റ്റംബർ 14, 15 തീയതികളിൽ രാവിലെ 11 നും 12 നും ഇടയ്ക്ക്.

എല്ലാർവർക്കും ഞങളുടെ ഓണം ആശംസകൾ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും Whatapp 0879153770
Phone : 01 833 9977

Collection Centres:
Find Asia, Artane
Navan Asian Store
Drogheda Spice house
Adamstown Retail car park
Northwood Lidl Car Park
Sandyford

Share This News

Related posts

Leave a Comment