GO AHEAD IRELAND ബസില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു

അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ GO AHEAD IRELAND ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. ഡബ്ലിനിലെ Ballymount ഡിപ്പോയിലാണ് നിയമനം നല്‍കുക D കാറ്റഗറി ലൈസന്‍സ് ഉള്ളവരെയാണ് തേടുന്നതെങ്കിലും B കാറ്റഗറി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം ഇവര്‍ക്ക് പരിശീലനം നല്‍കും.

ഫുള്‍ ടൈം പൊസിഷനുകളിലാണ് ഒഴിവുകള്‍. പ്രതിവര്‍ഷം 32000 മുതല്‍ 40000 യൂറോവരെയണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. അതിരാവിലെ ആരംഭിക്കുന്നതും രാത്രി വൈകി അവസാനിക്കുന്നതുമായ ഷിഫ്റ്റുകളും ജോലിയില്‍ ഉള്‍പ്പെടുന്നു. ആഴ്ചാവസാനങ്ങളിലും പൊതു അവധി ദിനങ്ങളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരായിരിക്കണം.

സൗജന്യ യൂണിഫോം, സൗജന്യയാത്ര, പെന്‍ഷന്‍, GP സ്‌കീം, Maternity, Paternity ലീവുകള്‍, എന്നിങ്ങനെ നിരവധി ആനുകൂല്ല്യങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നു. താഴെ പറയുന്ന യോഗ്യതകളുള്ളവര്‍കക്ക് അപേക്ഷിക്കാവുന്നതാണ്.

  • Minimum 21 years of age
  • 2 years of driving experience, Car driving licence for minimum of 2 years
  • No motoring offences at time of application
  • Reasonable numeracy and literacy skills
  • Great customer service

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

APPLY NOW

 

Share This News

Related posts

Leave a Comment