നിങ്ങള്‍ക്ക് അഭിനയിക്കാനുള്ള കഴിവും താത്പര്യവും ഉണ്ടോ ? ഇതാ ഒരു പരസ്യത്തിലേയ്ക്ക് അവസരം

അഭിനയിക്കാന്‍ കഴിവുള്ളവര്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം. ഒരു പരസ്യത്തിലഭിനയിക്കാനുള്ള കാസ്റ്റിംഗ് കോളാണ് വന്നിരിക്കുന്നത്. Eirgrid നു വേണ്ടി ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ഒരു പരസ്യ ചിത്രീകരണത്തിലേയ്ക്കാണ് ക്ഷണം. ഡബ്ലിനിലായിരിക്കും ചിത്രീകരണം നടക്കുക.

അഭിനയത്തില്‍ മുന്‍പരിചയമില്ലെങ്കിലും നിങ്ങള്‍ താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍ പെടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അപേക്ഷിക്കാം.

  • A woman in her 30s/40s with two children aged between seven and 14-years-old
  • A real farmer in his mid to late 30s with a daughter aged five to eight-years-old
  • Late 50s/mid 60s close, outdoorsy couple with a sense of adventure. Grandchild aged four to seven-years-old
  • Young female friends in early 20s – possibly school or college pals

താത്പര്യമുള്ളവര്‍ ഒരു കാസ്റ്റിംഗ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടതാണ്.

വീഡിയോ അയക്കുന്നതിനും മറ്റ് സംശയങ്ങള്‍ക്കും താഴെ കൊടുത്തിരിക്കുന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക

powerupirelandcasting@gmail.com

Share This News

Related posts

Leave a Comment