നഴ്‌സുമാരടക്കം ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വ്വീസസ്, മെന്റല്‍ ഹെല്‍ത്ത് , ഇന്റലക്ചല്‍ ഡിസബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം
Dublin South East കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.
നഴ്‌സസ് , ഇന്‍സ്ട്രക്ടേഴ്‌സ് , ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് , സോഷ്യല്‍ വര്‍ക്കേഴ്‌സ്, എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം. മെയ് 10 നാണ് ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ. അന്നേ ദിവസം തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിക്കാനും അവസരമുണ്ട്.
ഇന്റര്‍വ്യൂവിന് വരുന്നവര്‍ തങ്ങളുടെ വിശദമായ ബയോഡേറ്റയും ഒപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. മെയ് 10 ന് വൈകുന്നേരും 5 മുതല്‍ എട്ടുവരെ
Saint John of God – Dublin South East, Services 111 Glenageary Road Upper A96, E223. എന്ന അഡ്രസിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക