ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒഴിവുകള്‍. വിവധ തസ്തികകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. വിവിധ സീസണല്‍ ജോലികള്‍, സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍, ക്ലീനിംഗ് ടീം മെമ്പര്‍, എന്നിവ അടക്കം നിരവധി ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ആഴ്ചയില്‍ 30 മണിക്കൂര്‍ മുതല്‍ മുതല്‍ 40 മണിക്കൂര്‍ വരെയുള്ള കോണ്‍ട്രാക്ടുകളും ആഴ്ചാവസാനങ്ങളില്‍ മാത്രമായി 20 മണിക്കൂറിന്റെ കോണ്‍ട്രാക്ടുകളും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും ഉയര്‍ന്ന ശമ്പളവുമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
https://www.daa.ie/careers/job-vacancies/