അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടക്കുന്നു. റീട്ടെയ്ല്‍ സ്‌റ്റോക്ക് കണ്‍ട്രോള്‍ അസിസ്റ്റന്റ് , കാറ്ററിംഗ് അസിസ്റ്റന്റ്, റിട്ടെയ്ല്‍ അസിസ്റ്റന്റ് , കംപ്ലയ്ന്‍സ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍ , ഗ്രൗണ്ട് സര്‍വ്വീസ് ഓപ്പറേറ്റീവ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം.
മിക്ക ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസത്തില്‍ തന്നെയാണ്. താത്പര്യമുള്ളമുള്ളവര്‍ ജോലി ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.irelandwestairport.com/about_us/careers