ക്രിസ്മസ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. നാട് ക്രിസ്മസ് അവധികളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും കടക്കുകയാണ്. ക്രിസ്മസ് ദിനങ്ങളെ ആഘോഷമാക്കാന്‍ സര്‍ക്കിരില്‍ നിന്നും ഈ മാസം കിട്ടാനുള്ള വിവിധ പേയ്‌മെന്റുകള്‍ക്കായി കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. പേയ്‌മെന്റ് തിയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പോസ്റ്റ് ഓഫീസ് , ബാങ്ക് എന്നിവിടങ്ങളിലെ തിരക്കും അവധി ദിനങ്ങളും മൂലം പണമെത്തുന്നത് വൈകാതിരിക്കുക എന്ന ലക്ഷ്യത്തോടയൊണ് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ക്രിസ്മസ് ബോണസ് ഡിസംബര്‍ അഞ്ചുമുതല്‍ ആളുകളിലേയ്ക്ക് എത്തി തുടങ്ങിയെങ്കിലും ആഴ്ചകളിലും മാസങ്ങളിലും ലഭിക്കുന്ന മറ്റ് പേയ്‌മെന്റുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിയതികളിലെ വിത്യാസങ്ങള്‍ താഴെ കൊടുക്കുന്നു.
Social Welfare Date Changes for Christmas
Changes to weekly payments:
Payment due: December 19, 20, 21 – No change
Payment due: December 22 – Paid out: December 21
Payment due: December 23 – Paid out: December 22
Payment due: January 2 – Paid out: December 30
Weekly payments will be paid on normal dates from January 3, 2023
Changes to monthly payments:
Payment due: December 22, no change
Payment due: December 22, Paid out: December 22
Payment due: 27 December, Paid out: December 22
Payment due: 28 December, Paid out: December 23
Payment due: 29 December, Paid out: December 24