വാട്ടര്‍മാന്‍ ടൈല്‌സിന്റെ റീറ്റെയ്ല്‍ ഷോറൂം TILEX ഡബ്ലിനില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു

ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വാട്ടര്‍മാന്‍ കമ്പനിയുടെ ടൈലുകള്‍ അയര്‍ലന്‍ഡിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. മലയാളി സംരംഭകനായ മുരളി കുന്നുംപുറത്ത് സ്ഥാപിച്ച് മികച്ച രീതിയില്‍ മുന്നേറുന്ന സ്ഥപനമാണ് വാട്ടര്‍മാന്‍. ഡബ്ലിനിലെ TILEX റീടെയ്ല്‍ ഷോറൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. അയര്‍ലണ്ടില്‍ Porcelain ടൈലുകള്‍, ഫ്‌ലോര്‍ ടൈലുകള്‍, വാള്‍ ടൈലുകള്‍, ബാക്ക സ്പ്ലാഷ്എ, ഹൈലൈറ് വാള്‍ ടൈലുകള്‍ക്ക് പുറമേ വാട്ടര്‍മാന്റെ മികച്ച ഗുണനിലവാരമുള്ള വുഡന്‍ ഫ്‌ലോറുകളും സാനിറ്ററി വെയറുകളും അയര്‍ലന്‍ഡില്‍ ലഭ്യമാകും.

വാട്ടര്‍മാന്‍ ടൈല്‍സ് ഹോള്‍സെയില്‍ അയര്‍ലണ്ടില്‍ 2 വര്‍ഷം മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു, ഇത് വഴി അയര്‍ലണ്ടിലെ പല റീറ്റെയ്ല്‍ ഷോപ്പുകള്‍ക്കും ഇതിനോടകം സപ്ലൈ ചെയ്യുന്നുടെങ്കിലും പുതിയ റീറ്റെയ്ല്‍ ഷോറൂം TILEX വഴി ഉപഭോക്താക്കള്‍ക്ക് മറ്റുള്ള റീറ്റെയ്ല്‍ ഷോപ്പുകളെക്കാളും വളരെ നല്ല വിലയില്‍ ലഭിക്കുന്നതാണ്. പ്രോസ്ലൈന്‍ ടൈല്‍സികള്‍ക്ക് പുറമെ സ്വിസ് ക്രോണോസ്, കാന്‍ഡില്‍. മൈ ലൈഫ് ബ്രാന്‍ഡുകളുടെ തുടങ്ങിയ വുഡന്‍ഫ്‌ലോറും , ബാത്‌റൂം സാനിറ്ററിവെസും TILEX വഴി വളരെ നല്ല വിലയില്‍ ലഭിക്കുന്നതാണ്.

മോഡേണ്‍ ഡിസൈനുകളിലും, പരമ്പരാഗതമായ ഡിസൈനുകളിലുമുള്ള ടൈല്‍ പ്രൊഡക്ടുകള്‍ വാട്ടര്‍മാന്റെ പ്രത്യേകതയാണ്. ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ മികച്ച ഗുണനിലവാരത്തോടെ ഉതാപാദിപ്പിക്കുന്ന വാട്ടര്‍മാന്‍ പ്രൊഡക്ടുകള്‍ക്ക് ന്യായമായ വില മാത്രമാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയടക്കം നാല്പതോളം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡിനനുസരിച്ച് ഉത്പാദിപ്പിക്കുന്ന വാട്ടര്‍മാന്‍ പ്രൊഡക്ടുകള്‍ കൂടുതല്‍ ശക്തവുും, ഈടു നില്‍ക്കുന്നവയുമാണ്. ഇതിനോടകം തന്നെ വാട്ടര്‍മാന്‍ ടൈലുകള്‍ അയര്‍ലണ്ടിലെ നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുണ്ട്.

വാട്ടര്‍മാന്‍ കമ്പനിയുടെ ഉദയവും, കമ്പനി ഉടമ മുരളി കുന്നുംപുറത്തിലിന്റെ ജീവിതവും മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ”വെള്ളം” എന്ന ചലച്ചിത്രം മുരളിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ജീവിതത്തിന്റെ ഒരുഘട്ടം വരെ മദ്യാസക്തയിലായിരുന്ന മുരളി തന്റെ ജീവിതത്തില്‍ നേരിട്ട അപമാനങ്ങളെയും, ഒഴിവാക്കലുകളെയും കൈമുതലാക്കി നേടിയ വിജയമാണ് ഇന്ന് വാട്ടര്‍മാന്‍ എന്ന ആഗോള ബ്രാന്റായി മാറിയിരിക്കുന്നത്. തന്റെ ആദ്യ സിനിമയുടെ വിജയത്തിന് മുരളി, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നിര്‍മിക്കുന്ന രണ്ടാത്തെ ചിത്രം ‘ നദികളില്‍ സുന്ദരി യമുന’ അവസാന മിനുക്കു പണികളില്‍ ആണ്.

വാട്ടര്‍മാന്‍ ടൈല്‌സിന്റെ അയര്‍ലണ്ടിലെ റീറ്റെയ്ല്‍ ഡിവിഷന്‍ TILEX ഷോറൂം ഡബ്ലിനിലെ ക്ലോണ്ടാള്‍ക്കിനില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. ആവശ്യക്കാര്‍ക്ക് TILEX ഇന്റെ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. TILEX അഡ്രസ്സ് താഴെ കൊടുക്കുന്നു.

www.watermantiles.ie

TILEX
Unit D3, Station Road Business Park
Clondalkin, Co Dublin
Eircode: D22P210
Ph: 01 515 3100
M: 085 888 2255 /WhatsApp
Web: www.tilex.ie
Email: sales@tilex.ie

https://www.facebook.com/tilex.ie

https://www.instagram.com/tilex.ie/

Share This News

Related posts

Leave a Comment