ലെറ്റര്‍കെന്നി ബിസിനസ് ചേംബര്‍ അവാര്‍ഡിനായി റോയല്‍ സ്‌പൈസ് ലാന്‍ഡിന് വോട്ടു ചെയ്യു

ലെറ്റര്‍കെന്നിയിലെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യാപാര സ്ഥാപനമാണ് റോയല്‍ സ്‌പൈസ് ലാന്‍ഡ് . നിത്യോപയോഗ സ്ഥാപനങ്ങളുടെ കലവറയായ ഇവിടെ നിത്യസന്ദര്‍ശകരാണ് ഇവിടുത്തെ മലയാളികള്‍. ഇപ്പോഴിതാ ലെറ്റര്‍കെന്നി ബിസിനസ് ചേംബര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയപ്പെട്ട സ്ഥാപനം.

AIB സ്‌പോണ്‍സര്‍ ചെയ്യുന്ന മികച്ച എമേര്‍ജിംഗ് ബിസിനസ് അവാര്‍ഡിനായാണ് റോയല്‍ സ്‌പൈസ് ലാന്‍ഡ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ത്തന്നെ റോയല്‍ സ്‌പൈസ് ലാന്‍ഡിന് വോട്ടു രേഖപ്പെടുത്താവുന്നതാണ്.

http://etterkennychamber.com/business-awards-22/best-emerging-business/?utm_campaign=fullarticle&utm_medium=referral&utm_source=PravasiLokam.com

Share This News

Related posts

Leave a Comment