റയാന്‍ എയറിന്റെയും എയര്‍ ലിംഗസിന്റേയും ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഈ കമ്പനികളുടെ അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ഏകദിന സമരത്തെ തുടര്‍ന്നാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്. 420 ഫൈളറ്റുകളാണ് റയാന്‍ എയര്‍ റദ്ദാക്കിയത്. എയര്‍ ലിംഗസിന്റെ 12 ഫ്‌ളൈറ്റുകളും റദ്ദാക്കി. ഫ്രാന്‍സിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനങ്ങള്‍ റദ്ദാക്കിയത് 80,000 യാത്രക്കാര റയാന്‍ എയര്‍ അധികൃതര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഈ വിമാനങ്ങള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഇത് പ്രത്യേക സന്ദേശങ്ങളായും നല്‍കിയിട്ടുണ്ട്. എയര്‍ ലിംഗസിന്റെ താഴെ പറയുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
EI524 Dublin (DUB) to Paris (CDG)
EI525 Paris (CDG) to Dublin (DUB)
EI528 Dublin (DUB) to Paris (CDG)
EI529 Paris (CDG) to Dublin (DUB)
EI544 Dublin (DUB) to Nice (NCE)
EI545 Nice (NCE) to Dublin (DUB)
EI506 Dublin (DUB) to Bordeaux (BOD)
EI507 Bordeaux (BOD) to Dublin (DUB)
EI552 Dublin (DUB) to Lyon (LYS)
EI553 Lyon (LYS) to Dublin (DUB)
EI538 Dublin (DUB) to Nantes (NTE)
EI539 Nantes (NTE) to Dublin (DUB)