അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്ത്വത്തിൽ, നോക്ക് തീർഥാടനകേന്ദ്രത്തിൽ വച്ച് എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ള വി.കുർബ്ബാന 2022 സെപ്റ്റംബർ 3,ശനിയാഴ്ച നടത്തപ്പെടുന്നു.പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പിൽ നടത്തപ്പെടുന്ന വി.കുർബ്ബാനക്ക് അയർലണ്ട് പാത്രിയർക്കൽ വികാരിയേറ്റിലെ എല്ലാ ഇടവകകളും സംബന്ധിക്കുന്നതോടൊപ്പം ഇടവകകളിൽ നിന്നുള്ള സൈക്കിൾ തീർത്ഥാടനവും നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Fr.Jino Joseph-0894595016
Fr. Jobymon Skaria- 087631 5962
Mr. Chikku Paul -087956 5988
Attachments area
Share This News