വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോള്‍ സ്‌കൂളുകള്‍ കൂടി തുറന്നാല്‍ അത് സാധാരണ വരുമാനക്കാര്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൈത്താങ്ങാണ് ബാക്ക് ടു സ്‌കൂള്‍ അലവന്‍സ്.
ബാക്ക് ടു സ്‌കൂള്‍ അലവന്‍സിനായി ഇപ്പോള്‍ അപേക്ഷിക്കാം. അലവന്‍സിന് അര്‍ഹരായ മാതാപിതാക്കള്‍ക്ക് ഇതറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കും കത്ത് ലഭിക്കാത്തവരാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.
നാലു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ളവര്‍ക്ക് 160 യൂറോയാണ് ലഭിക്കുന്നത് 12 മുതല്‍ 22 വയസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോ വരെ ലഭിക്കും. സഹായധനം ലഭിക്കാനുള്ള ഒരാഴ്ചയിലെ വരുമാന പരിധി താഴെ കൊടുത്തിരിക്കുന്നു
1 child – 620
2 children- 668
3 children-716
4 children-764
സഹായധനം ലഭിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെപ്പറയുന്നു
1) Getting a social welfare payment (including Working Family Payment and Back to Work Family Dividend or a Health Service Executive payment, or
2) Taking part in an approved employment scheme (back to work scheme) or
3) Taking part in a recognised education or training course, or
4) Getting a Daily Expenses Allowance (formerly called Direct Provision Allowance) for a child in education (or for yourself if you are 18-22 and returning to full-time second-level education), or
5) Involved in an Area Partnership Scheme, or
6) Attending a FET (formerly Fás) training course
അപേക്ഷിക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക