അയര്‍ലണ്ട് സെന്റ് പാട്രിക്‌സ് ഡേയുടെ ആഘോഷത്തിമിര്‍പ്പിലാണ്. അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹവും ആഘോഷത്തിലാണ് . ആഘോഷത്തിമിര്‍പ്പിന് ആവേശവും ഒപ്പം ആനന്ദവും പകര്‍ന്നു നല്‍കാന്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി റോയല്‍ ഇന്ത്യന്‍ കുസീൻ റെസ്‌റ്റോറന്റും ഒരുങ്ങിക്കഴിഞ്ഞു.
വിത്യസ്തമായ വിഭവങ്ങള്‍ ആകര്‍ഷകമായ ഓഫറുകളോടെയാണ് നിങ്ങളുടെ മുന്നിലേയ്‌ക്കെത്തുന്നത് വിഭവങ്ങ
ള്‍ക്ക് ഇതിനകം തന്നെ പത്ത് ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രോണും ചിക്കനും ഉള്‍പ്പെടുന്ന വിത്യസ്ത തരം വിഭവങ്ങളാണ് ഇവിടെ ഏറ്റവും ആകര്‍ഷണീയം.
ആഘോഷാവസരങ്ങള്‍ക്ക് മോഡി കൂട്ടാന്‍ രുചിക്കൂട്ടുകളുടെ ഈ മാന്ത്രിക ലോകത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.