രാജ്യത്തെ ഗതാഗത നിയമത്തില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍. അഭയാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ ഡ്രൈംവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം എന്നതാണ് പുതിയ മാറ്റം. അഭയാര്‍ത്ഥികളായി എത്തി റസിഡന്‍സ്പെര്‍മിറ്റിനായി കാത്തിരിക്കുന്നവര്‍ക്കാണ്(Asylum Seekers) ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
കൈവശമുള്ള താത്ക്കാലിക താമസാനുമതി രേഖ ഉപയോഗിച്ചാണ്ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. നാഷണല്‍ ഡ്രൈവര്‍ ലൈസന്‍സ് സര്‍വ്വീസിന്റെ (NSDL) വെബ്‌സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക