ക്രൂയിസ് കപ്പലിലെ ഐറിഷ് പൗരന്മാർക്ക് കൊറോണ

സാൻ ഫ്രാൻസിസ്കോയിൽ ഗ്രാൻഡ് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിരവധി ഐറിഷ് പൗരന്മാരുണ്ടെന്ന് അറിയുന്നത്. ഇതിൽ 21 പേർക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ 21 പേരിൽ കുറച്ച് അയർലൻഡ് പൗരന്മാരും ഉണ്ട്. എന്നാൽ കൃത്യമായി എത്ര ഐറിഷുകാരുണ്ടെന്ന് അറിവായിട്ടില്ല.

മേൽ പറഞ്ഞ 21 പേരിൽ 19 പേർ കപ്പലിലെ ജീവനക്കാരും രണ്ടുപേർ പാസ്സഞ്ചേഴ്‌സുമാണ് എന്ന് യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു.

കപ്പലിലുള്ള 3,533 യാത്രക്കാരെയും ക്രൂവിനെയും ഈ വാരാന്ത്യത്തിൽ കൊറോണ ടെസ്റ്റ് നടത്തുമെന്നാണ് അറിയുന്നത്.

 

Share This News

Related posts

Leave a Comment