മൂന്ന് പുതിയ ഐഫോണുകളുമായി ആപ്പിൾ

മൂന്ന് പുതിയ ഐഫോണുകളുമായി സീരീസ് ആപ്പിൾ രംഗത്ത്. iPhone 11, iPhone 11 Pro, iPhone Pro Max എന്നിവയാണ് പുതിയ മോഡലുകൾ.


ഈ പുതിയ മൂന്ന് ഫോണുകളുടെയും കോമൺ ആയിട്ടുള്ള ഫീച്ചറുകൾ താഴെ:

Dual 12MP Ultra Wide and Wide cameras with Night mode

12MP TrueDepth camera with 4k video recording up to 60 fps

Face ID

A13 Bionic chip with third-generation Neural Engine

True Tone display,

Wide color display (P3)

Haptic Touch

iPhone 11 പ്രധാന ഫീച്ചേഴ്സ്

Battery: Up to 17 hours of video playback.
Display: Liquid Retina HD 6.1” LCD display
Water Resistance: Up to 2 meters for 30 minutes
Materials and Finishes: Aluminum and glass design
Capacity: 64GB, 128GB, 256GB
Colors: White, Black, Green, Yellow, Purple, RED
Price: 699 – 849 ഡോളർ

iPhone 11 PRO പ്രധാന ഫീച്ചേഴ്സ്

ഐഫോൺ 11 പ്രോയുടെ പ്രധാന ആകർഷകം ഇത് രണ്ട് രണ്ട് സ്‌ക്രീൻ സൈസുകളിൽ ലഭ്യമാണ് എന്നതാണ്. ഈ മോഡൽ 5.8 “, 6.5” എന്നീ സ്ക്രീൻ സൈസുകളിൽ ലഭ്യമാണ്.

Battery: Up to 18 hours of video playback.
Display:Super Retina XDR 5.8” or 6.5” OLED display
Water Resistance: Up to 4 meters for 30 minutes
Materials and Finishes: Stainless steel and glass design
Capacity: 64GB, 256GB, 512GB
Colors: Space Gray, Silver, Midnight Green, Gold
Price: 999 – 1349 ഡോളർ

iPhone 11 Pro MAX പ്രധാന ഫീച്ചേഴ്സ്

Battery: Up to 20 hours of video playback.
Display: 6.5” OLED display
Water Resistance: Up to 4 meters for 30 minutes
Materials and Finishes: Stainless steel and glass design
Capacity: 64GB, 256GB, 512GB
Colors: Space Gray, Silver, Midnight Green, Gold
Price: 1099 – 1449 ഡോളർ

 

പുതിയ ഐപാഡും ഐവാച്ചും ആപ്പിൾ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

 

മുഴുവൻ സമയവും ഓണായി തന്നെയിരിക്കും എന്നതാണ് പുതിയ ആപ്പിൾ വാച്ചുകളുടെ പ്രത്യേകത.

 

 

 

Share This News

Related posts

Leave a Comment