റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കോവിഡ് -19 കൊറോണ വൈറസിന്റെ 27 പുതിയ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇപ്പോൾ ആകെ 70 കേസുകളുണ്ട്.
ലോക്കൽ ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട 22 കേസുകൾ
കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ
യാത്രയുമായി ബന്ധപ്പെട്ട കേസുകൾ മൂന്ന്
നോർത്തേൺ അയർലണ്ടിൽ ഇതുവരെ 20 കേസുകളുണ്ട്. അയർലൻഡ് ദ്വീപിലെ ആകെ കേസുകൾ ഇതോടെ 90 ആയി.