ആരാധനയും വിടുതൽശുശ്രൂക്ഷയും ഡബ്ലിനിൽ

ഡബ്ലിൻഹെവൻലിഫീസ്റ്റ് സഭയുടെ നേതൃത്വത്തിൽ മാർച്ച് 29 ശനിയാഴ്ച രാവിലെ 10 am മുതൽ1 pm വരെയും വൈകുംന്നേരം 5 pm മുതൽ 9 pm വരെ നടക്കുന്ന ശുശുക്ഷയിൽ ഹെവൻലി ഫിസ്റ്റ് സഭയുടെ സീനിയർ പാസ്റ്റർ Dr. Thomas Abraham (തോമസ് കുട്ടി ബ്രദർ)ശുശ്രൂക്ഷിക്കുന്നു. ഈ മീറ്റിങ്ങിലേക്ക് എല്ലാവരെയും ദൈവ സ്നേഹത്തിൽ ക്ഷണിക്കുന്നു. കടന്ന് വരുന്ന എല്ലാവരുടേയും പ്രാർത്ഥനാ ആവശ്യങ്ങളിൽ ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ, എല്ലാവരെയുംദൈവംഅനുഗ്രഹിക്കുമാറാകട്ടെ. Venue: 7 Le Fanu Rd, Ballyfermot Rd,Cherry Orchard, Dublin, D10 NH74 Contact: 0894904843, +44828096655

Read More