Hi I’m Abhin Jose Peter, from Kerala. I’m looking for accommodation in Dublin. Currently I’m staying in Dublin 6 temporarily. I’m studying in Griffith college in Dublin 8. Let me know if any rooms are available. Contact me either through email or whatsapp number mentioned below. Thanks and Regards Abhin Jose Peter +91 9995565465 .
Read MoreDay: 26 September 2022
Double room is available in Tallaght
Hi, A double room is available for one person (Female) immediately in Dublin 24 [very near to Tallaght Hospital ] Good Location for Nurses working at Tallaght University hospital or St.James Hospital. Contact Mathews : 353 894828698 .
Read Moreപൊതുഗതാഗത സംവിധാനങ്ങളില്‍ ചാര്‍ജ് കുറച്ചേക്കും
ബഡ്ജറ്റിലേയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അയര്‍ലണ്ട് ജനത ഏറെ പ്രതിക്ഷയിലാണ്. കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ കൈത്താങ്ങ് പ്രഖ്യാപിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സബ്‌സിഡികളും സാമൂഹ്യ സുരക്ഷാ പേയ്‌മെന്റുകളും ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. പൊതുഗതാഗത സംവിധാനത്തിലെ യാത്രാ ചെലവുകള്‍ കുറയുമെന്ന സൂചനകളുമുണ്ട്. ബസ് ചാര്‍ജില്‍ 20 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക. 90 മിനിറ്റ് യാത്ര കുറഞ്ഞ ചെലവില്‍ നടത്താവുന്ന ഡ്രോപ്പ് ഹോട്ട് സോണ്‍ പദ്ധതി ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമായി ഉയര്‍ത്താനും പദ്ധിയുണ്ട്. നിലവില്‍ ഇത് ഡബ്ലിന്‍ സിറ്റിയില്‍ മാത്രമാണുള്ളത്. പൊതുഗാതാഗത സംവിധാനം സംബന്ധിച്ച് മറ്റു പല നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഈ രണ്ട് പദ്ധതികളാണ് ഏകദേശം ഉറപ്പായിരിക്കുന്നത്.
Read Moreഈ വര്‍ഷം അയര്‍ലണ്ട് ഏറ്റവുമധികം നോണ്‍ – ഇയു വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത് ഇന്ത്യക്കാര്‍ക്ക്
അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ അയര്‍ലണ്ട് നോണ്‍ – ഇയു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ലഭിച്ചത് ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ്. 10171 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയത്. 27653 വര്‍ക്ക് പെര്‍മിറ്റുകളാണ് ഈ കാലയളവില്‍ ആകെ നല്‍കിയത്. ഐറിഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസ,് ട്രേഡ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 13 വര്‍ഷത്തെ അപേക്ഷിച്ച് ഏററവും കൂടുതല്‍ അപേക്ഷകളാണ് ഈ വര്‍ഷം നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിനായി ലഭിച്ചത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ബ്രസീലില്‍ നിന്നുള്ളവര്‍ക്കാണ് 3322 പെര്‍മിറ്റുകളാണ് ബ്രസീല്‍ പൗരന്‍മാര്‍ക്ക് ലഭിച്ചത്. ഫിലിപ്പീന്‍സ് പൗരന്‍മാര്‍ക്ക് 1387 പെര്‍മിറ്റും പാകിസ്ഥാനികള്‍ക്ക് 1277 പെര്‍മിറ്റുകളും ലഭിച്ചു. ഇന്‍ഫര്‍മേഷന്‍…
Read More