അയർലണ്ടിൽ 1,65,000 പേർ പുകവലി കുറച്ചു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അയർലണ്ടിൽ പുകവലിക്കാരുടെ എണ്ണം 165,000 കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേ കാണിക്കുന്നത് ജനസംഖ്യയുടെ 17% പുകവലിക്കാരാണ് എന്നാണ്. 2015 ൽ ഇത് 23% ആയിരുന്നു. 165,000 പുകവലിക്കാരുടെ കുറവ് ഇത് രേഖപ്പെടുത്തുന്നു. 2018 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനുമിടയിൽ സർവേയ്‌ക്കായി 15 വയസും അതിൽ കൂടുതലുമുള്ള 7,500 പേരെ അഭിമുഖം നടത്തി. കഴിഞ്ഞ വർഷം അവതരിപ്പിച്ച ആരോഗ്യ മുന്നറിയിപ്പുകളുള്ള പ്ലെയിൻ പാക്കേജിംഗ് പുകവലി നിർത്താൻ പ്രേരിപ്പിച്ചതായി പുകവലിക്കാരായ നാലിൽ ഒരു ശതമാനം ആൾക്കാർ പറഞ്ഞു.

Read More

വാട്സാപ്പ് വഴി ഇംഗ്ലീഷ്: അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് ഡിസംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി.

Read More