ഹോട്ടലിൽ നിരവധി വേക്കൻസികൾ

ദി മോണ്ട് ഹോട്ടൽ ജൂലൈയിൽ റീഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ. ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം.

Email recruitment@themonthotel.ie

താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

 

  • Front Office Manager
  • Night Manager
  • Reception Supervisor
  • Receptionists
  • Night Porter
  • Sous Chef
  • Pizza Chef
  • Commis Chef
  • Kitchen Porter
  • Restaurant Waiter
  • Bar Waiter Assistant Restaurant Manager
  • Housekeeping Supervisor
  • Public Areas Cleaner
  • Housekeeping Assistant
Share This News

Related posts

Leave a Comment