ബ്രിട്ടീഷ് പ്രിൻസ് ഹാരി & മേഘൻ മാർക്കലിന്റെ കുഞ്ഞിന് പേരിട്ടു. കുഞ്ഞിന്റെ പേര് ആർച്ചിഎന്നാണ്. ആർച്ചിയുടെ സർനെയിമിനുമുണ്ട് ഒരു പ്രത്യേകത. ആർച്ചി ഹാരിസൺ മൗണ്ട്ബാറ്റൺ വിൻഡ്സർ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്.
ഇന്നലെയാണ് കുഞ്ഞിന്റെ പേര് പുറത്തു വിട്ടത്.