ഓറഞ്ച്, മഞ്ഞ എന്നീ കാലാവസ്ഥാ മുന്നറിയിപ്പുകൾ: ശക്തമായ കാറ്റയാ ഹന്ന വടക്ക് പടിഞ്ഞാറൻ ചുഴലിക്കാറ്റ്, 65 മുതൽ 80 കി.മീ. വേഗതയിൽ ആഞ്ഞടിക്കാൻ സാധ്യത. കാലാവസ്ഥ പ്രേവചന പ്രെകാരം ഇത് ചില സ്ഥലങ്ങളിൽ 110 മുതൽ 130 വരെ കിലോമീറ്റർ വരെ ഉയരും. സാധ്യമായ യാത്ര തടസ്സങ്ങൾക്കും വൈദ്യുതി തകരാറുകളും ഉണ്ടാവാം എന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പ് പ്രെധാനമായും ക്ലെയർ , കോർക്, കെറി, ലീമെറിക് എന്നിവിടങ്ങളിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ശെനിയാഴ്ച രാവിലെ 5 മണി വരെയാണു കാലാവസ്ഥ നിരൂപണ കേന്ദ്രം ഇപ്പോൾ അറിയിക്കുന്നത്.
മഞ്ഞ കാലാവസ്ഥ മുന്നറിയിപ്പു നല്കിയിട്ടുള്ളത് കൊന്നഷ്, കാർലോ, കിൽകെന്നി , ലോങ്ഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ, ഓഫാലി, ഡനിഗൽ, ടിപ്പെരാരി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഫ്രൈഡേ രാത്രി 11 മണി മുതൽ സാറ്റർഡേ രാവിലെ 9 മണിവരെ മുന്നറിയിപ്പ് നല്കിയിട്ടുള്ളത് . ദക്ഷിണധ്രുവത്തിലെ വ്യതിയാനങ്ങൾ വടക്ക് പടിഞ്ഞാറേക്ക് 50-65 കിലോമീറ്റർ വേഗതയിൽ 90 മുതൽ 110 കി.മീറ്റർ വരെ വ്യത്യാസപ്പെടും എന്നും അറിയിക്കുന്നു.
പ്രാദേശിക കാലാവസ്ഥയും ട്രാഫിക് അവസ്ഥകളും നോക്കി വേണം യാത്ര പോവാൻ എല്ലാ റോഡ് ഉപയോഗ്താക്കളെയും അറിയിക്കുന്നു.
The RSA has the following advice for road users:
- Beware of objects being blown out onto the road. Expect the unexpected.
- Watch out for falling/fallen debris on the road and vehicles veering across the road.
- Control of a vehicle may be affected by strong cross winds. High sided vehicles and motorcyclists are particularly vulnerable to strong winds.
- Drivers should allow extra space allow between themselves and vulnerable road users such as cyclists and motorcyclists as they may be blown off course by strong winds.
- Drive with dipped headlights at all times.
Advice to Pedestrians, Cyclists and motorcyclists;
- Be seen. Wear bright clothing with reflective armbands or a reflective belt.
- Take extra care when crossing the road or cycling in extremely windy conditions as a sudden gust of wind could blow you into the path of an oncoming vehicle.
- Walk on a footpath, not in the street. Walk on the right hand side of the road, facing traffic if there are no footpaths.