മാർച്ച് 29 വരെ ഡ്രൈവിംഗ് ടെസ്റ്റ് റദ്ദാക്കി RSA

കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ആർ‌എസ്‌എ മാർച്ച് 29 വരെ ഡ്രൈവിംഗ് ടെസ്റ്റ് സേവനം നിർത്തിവച്ചു.

ഈ കാലയളവിൽ ഡ്രൈവിംഗ് ടെസ്റ്റ് ഷെഡ്യൂൾ ചെയ്തിട്ടുള്ളവർക്ക് ടെസ്റ്റ് ജന്യമായി റീഷെഡ്യൂൾ ചെയ്യും. വരും ദിവസങ്ങളിൽ RSA നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്തിട്ടുള്ളവരുമായി ബന്ധപ്പെടും. ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

ഡ്രൈവിംഗ് ടെസ്റ്റിനായി സാധാരണ രീതിയിൽ അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് പതിവുപോലെ RSA അപേക്ഷകൾ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും. എന്നിരുന്നാലും, ഡ്രൈവർ ടെസ്റ്റിംഗ് സേവനം പുനരാരംഭിക്കുന്നത് വരെ പുതിയ അപ്പോയ്ന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യില്ല.

 

Share This News

Related posts

Leave a Comment