ബ്യൂമോണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷവും ഫാമിലി ഗെറ്റ് ടുഗെതറും ഇന്ന് 22 ഡിസംബർ 2019 ഞായറാഴ്ച്ച വൈകിട്ട് 06 മണിക്ക് St. Fiachras SNS, Montrose Park-ൽ വച്ച് നടത്തപ്പെടുന്നു.
അതിഗംഭീരമായി നടത്തപ്പെടുന്ന ഈ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേയ്ക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഷൈബു: 089 954 4170