പാലാ ഫാമിലി നൈറ്റ് 2019-2020 ഫെബ്രുവരി 29 നും മാർച്ച് 1 നും ദ്രോഗെഡയിൽ നടന്നു. ഗെയിംസ് വിജയികളായവര്‍ക്ക്, സമ്മാനങ്ങള്‍ വിതരണം ചെയ്തു. എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടും വീണ്ടും കാണാം എന്ന് അറിയിച്ചു കൊണ്ടും പാലാ ഫാമിലിക്ക് വേണ്ടി, പ്രോഗ്രാം കമ്മിറ്റിയും അഡ്മിൻസും.
കമ്മിറ്റി അംഗങ്ങൾ
(ജോസിറ്റ്,സോണി,ടോണി, ജോസ്, മിത്രന്‍ ,നിബിന്‍,സനില്‍, മാര്‍ട്ടിന്‍, മാര്‍ട്ടിന).
അഡ്മിൻസ്
(നിബിന്‍,സനില്‍, മാര്‍ട്ടിന്‍, മാര്‍ട്ടിന).
https://www.youtube.com/watch?v=trDWnCDTQGg
PALAI FAMILIES IRELAND FACEBOOK PAGE
.