പത്തു ലക്ഷം യൂറോ വിലമതിക്കുന്ന കഞ്ചാവ് ഡ്രോഘേഡയിൽ ഗാർഡായ് പിടിച്ചെടുത്തു. ഗാർഡായ് മൊൺഡോവൻ മയക്കുമരുന്ന് സംഘം തട്ടിയെടുത്തു. അറസ്റ്റിൽ ആയവരിൽ 30 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. സംശയാസ്പദമായ സ്ഥലങ്ങളിൽ നടത്തിയ റെയിഡിനിടെയാണ് കാഞ്ചാവ് കണ്ടെത്തിയതും ബന്ധപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തതും. ജനുവരി 23ന് രാവിലെ ഒൻപതു മണിക്കായിരുന്നു ഗാർഡയുടെ മയക്കു മരുന്ന് വേട്ട.
ഡ്രോഘേഡ ഗാർഡ സ്റ്റേഷനിൽ സ്ത്രീയെ ഏഴ് ദിവസം വരെ പോലീസ് ചോദ്യം ചെയ്തേക്കാം.
01 മില്യൺ യൂറോയുടെ കഞ്ചാവ് ഡ്രോഘേഡയിൽ പിടിച്ചെടുത്തു
Share This News