ഡബ്ലിനിൽ ഓഫീസ് തുറന്ന് Edmart Training and Consultancy

ഡബ്ലിൻ: അയർലണ്ടിൽ ഏജൻസി സ്റ്റാഫ് ആയി ജോലി ചെയ്യാൻ ആവശ്യമായ എല്ലാ കോഴ്സുകളും ഒരു കുടക്കീഴിൽ സാധ്യമാക്കുന്ന Edmart Training and Consultancy കഴിഞ്ഞ രണ്ടു വർഷങ്ങളായി അയർലണ്ടിൽ മിക്കവർക്കും സുപരിചിതമായ സ്ഥാപനമാണ്. വർഷങ്ങളായി അയർലണ്ടിൽ ഹെൽത്ത് കെയർ മേഘലയിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന ബിജോ സക്കറിയാസ് Edmart Training and Consultancy യുടെ പുതിയ ഓഫീസ് ഡബ്ലിൻ 22ൽ ആരംഭിച്ചതായി അറിയിച്ചു.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ക്ലാസ്സ്‌റൂമോടുകൂടിയ Edmart Training and Consultancyൽ ഹെൽത്ത് കെയർ മേഖലയിലും മറ്റ് മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ആവശ്യമായ നിരവധി കോഴ്സുകൾ പഠിക്കാൻ സാധിക്കും. Manual Handling, People Handling/Moving, Basic Life Support (BLS), Fire Training, Infection Prevention and Control, Prevention and Management of Aggression and Violence (PMAV), Safeguarding Vulnerable Adults തുടങ്ങിയവയാണ് പ്രധാന കോഴ്സുകൾ.

നിങ്ങൾ അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്‌സായോ ഏജൻസി സ്റ്റാഫായി ജോലി ചെയ്യുന്നവരോ ഇനി ചെയ്യാൻ പോകുന്നവരോ ആണെങ്കിൽ Edmart Training and Consultancy നിങ്ങൾക്ക് പ്രയോജനകരമാകും.

അയർലണ്ടിൽ ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യാൻ നിരവധി റിഫ്രഷർ കോഴ്സുകളും ആവശ്യമാണ്. നിങ്ങൾക്ക് നിലവിൽ ഉള്ള ഡിഗ്രി സെർട്ടിഫിക്കറ്റുകൾക്ക് പുറമേ മറ്റു ചില ഹ്രസ്വകാല കോഴ്സുകൾ കൂടി മിക്കവാറും എല്ലാ ഏജൻസികളും ആവശ്യപ്പെടാറുണ്ട്. ഇവയിൽ ചിലത് ചുവടെ ചേർക്കുന്നു.

Basic Life Support (BLS: CPR & AED)
Prevention and Management of Aggression and Violence (PMAV)
Manual Handling
People/Patient Handling/Moving
Safeguarding Vulnerable Adults
Infection Prevention & Control
Fire Safety

ഈ കോഴ്സുകളെല്ലാം ഇപ്പോൾ Edmart Training and Consultancy യിൽ നിന്ന് ലഭ്യമാണ്. www.edmart.ie എന്ന വെബ്സൈറ്റിൽ എല്ലാ കോഴ്സുകളുടെയും വിവരങ്ങൾ ലഭ്യമാണ്. കൂടാതെ നോൺ – ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യാൻ ആവശ്യമായ Manual Handling കോഴ്സും Edmart Training and Consultancy പഠിപ്പിക്കുന്നുണ്ട്.

Address: Unit 12, Bawnogue Shopping Centre, Bawnogue Road, Dublin 22, D22 RD28

Transport: Free Car Parking, Bus Access & Train Station
അൺലിമിറ്റഡ് ഫ്രീ പാർക്കിങ്ങും, ഷോപ്പിംഗ് സെന്ററിന് മുൻപിൽ തന്നെ ബസ് സ്റ്റോപ്പും (Bus Route No 13, 51D), Clondalkin Fonthill ട്രെയിൻ സ്റ്റേഷൻ 1.4km ദൂരത്തിലും ലഭ്യമാണ്.

Amenities: Londis സൂപ്പർ മാർക്കറ്റും, ഫുഡ് ഔട്ട്ലെറ്റായ SUBWAYയും കൂടാതെ മറ്റ് രണ്ട് ഫുഡ് ഔട്ലെറ്റുകളും ഈ ഷോപ്പിംഗ് സെന്ററിൽ സ്ഥിതി ചെയ്യുന്നു.

കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 0892472700 എന്ന WhatsApp നമ്പറിലോ info@edmart.ie എന്ന ഇമെയിലിലോ www.edmart.ie എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Share This News

Related posts

Leave a Comment