സെപ്റ്റംബർ ആദ്യം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അയർലൻഡ് സന്ദർശിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
മിസ്റ്റർ പെൻസിന് ഐറിഷ് കുടുംബ ബന്ധമുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശന വേളയിൽ ഉപരാഷ്ട്രപതി സ്ലൈഗോ, ക്ലയർ എന്നീ കൗണ്ടികാലുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
സെപ്റ്റംബർ ആദ്യമായിരിക്കും സന്ദർശനം ഉണ്ടാവുക എന്നറിയിച്ചു. എന്നാൽ കൃത്യമായ തിയതി പുറത്തു വിട്ടിട്ടില്ല.