ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ ജോജോ ദേവസിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് മിനിസ്റ്റർ ഓഫ് ജസ്റ്റിസ് TD Niall Collines ജോജോ ദേവസിക്ക് കൈമാറി.
ലിമെറിക്ക് കൗണ്ടിയിൽ പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ജോജോ ദേവസിക്ക് ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകളും , സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്.
2005 ഇൽ ലിമെറിക്കിൽ എത്തിയ ജോജോ അക്കാലംമുതൽ ലിമെറിക്കിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്ത് വരുന്നു.അതുപോലെ കഴിഞ്ഞ പത്തുവർഷത്തിലേറെയായി ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിലെ കമ്മറ്റി മെമ്പറായും,പലതവണ കൈക്കാരനായും പ്രവർത്തിച്ചിട്ടുള്ള ജോജോ വേദപാഠ അധ്യാപകൻ,സെക്രട്ടറി എന്നീ നിലകളിലും കഴിവ് തെളിയിച്ച ആളാണ്.ഒപ്പം സീറോ മലബാർ ചർച്ച് സെൻട്രൽ കമ്മറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ സെന്റ് പോൾസ് ചർച്ച് Dooradoyle eucharist മെമ്പറും,വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവത്തകനുമായിരുന്നു ജോജോ ദേവസ്സി.പ്രൊഫ്രെഷണൽ വിദ്യാഭ്യാസത്തോടൊപ്പം തിയോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.ഇങ്ങനെ സഭാ ശുസ്രൂഷകൻ എന്ന നിലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോജോ ദേവസി.
ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്യുന്ന ഷൈനി ഭാര്യയും, Joylin, Jovin എന്നിവർ മക്കളുമാണ്.


“Если вы ищете полезный seo блог кейсы продвижения, то этот ресурс станет вашим надежным помощником в изучении и применении SEO-стратегий.”
Оптимальный вариант — тема, сочетающая популярность и низкую конкуренцию. Это позволит быстрее выйти в топ поисковиков. Используйте сервисы вроде Google Keyword Planner для оценки спроса.
Не менее важно учитывать свою экспертность в выбранной области. Личный опыт поможет создавать уникальные и полезные материалы.
#### **2. Оптимизация контента под поисковые системы**
SEO-оптимизация — ключевой фактор продвижения блога. Каждая статья должна содержать релевантные ключевые слова. Также важно работать с метатегами. Уникальные метатеги повышают шансы на попадание в топ.
Структура текста тоже играет роль. Короткие предложения и четкие формулировки улучшают восприятие.
#### **3. Продвижение и привлечение трафика**
Без продвижения даже качественный контент останется незамеченным. Гостевые посты на авторитетных сайтах помогут получить ссылки.
Еще один эффективный метод — внутренняя перелинковка. Ссылайтесь на другие статьи блога, чтобы увеличить время сеанса.
#### **4. Монетизация SEO блога**
Когда блог набирает трафик, можно задуматься о заработке. Контекстная реклама (AdSense, РСЯ) — простой способ монетизации.
Дополнительные возможности включают инфопродукты. Электронные книги и вебинары могут стать стабильным источником дохода.
—
#### **1. Выбор ниши для SEO блога**
Личный опыт поможет создавать уникальные и полезные материалы.
#### **2. Оптимизация контента под поисковые системы**
Уникальные метатеги повышают шансы на попадание в топ.
#### **3. Продвижение и привлечение трафика**
Ссылайтесь на другие статьи блога, чтобы увеличить время сеанса.
#### **4. Монетизация SEO блога**
Контекстная реклама (AdSense, РСЯ) — простой способ монетизации.
Refer and earn up to 50% commission—join now!
Monetize your audience with our high-converting offers—apply today!