ഗോൾവേ : GICC (Galway Indian Cultural Community ) യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2020 ജനുവരി 4-ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു.
ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ സോൾ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് : 0894871183, 0876455253, 0877765728
പ്രോഗ്രാമിൽ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക..
Jomit : 0879443373
Arun : 0872872822
Harish : 0892348132
For Tickets click here.
Share This News