ഗോള്‍വേ: ഗോള്‍വേയില്‍ കഴിഞ്ഞ നാലു വര്‍ഷമായി GICC യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഗോൾവേ ഈസ്റ്റിൽ മാർച്ച് 7 ശനിയാഴ്ച മുതല്‍ Doughiska യിലുള്ള കുമാസു സെന്റ്ററിലും മാർച്ച് 14 ശനിയാഴ്ച മുതല്‍ Galway Westside Community Centre-ലും ആരംഭിക്കും.
കുട്ടികളുടെ പ്രായത്തിനനുസരിച്ചു വിവിധ ബാച്ചുകളായിയാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. പുതിയ ബാച്ചിലേക്ക് ഇനിയും പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ക്ലാസ് സമയം
Galway East Side : 1pm to 2pm (Saturdays @ Cumasu Centre Doughiska )
Galway West Side : 12.30 pm to 1.30 pm (Saturdays @ Galway Westside Community Centre)
കൂടുതല്‍ വിവരങ്ങള്‍ക്ക്
Adv. George Mathew: 0894231766 (Galway East)
ജോസ്കുട്ടി സഖറിയാ : 0873213265 (Galway East)
ജോസഫ് തോമസ് :0877765728 (Galway West )
Share This News