കോർക്കിലെ ആപ്പിൾ ജീവനക്കാരന് കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പ്രാദേശിക ആരോഗ്യ അധികാരികളുമായി സഹകരിച്ച് പോകുന്നതിനാൽ മറ്റുള്ളവരിലേയ്ക്ക് വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നും കമ്പനി അറിയിച്ചു.
ഇറ്റലിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
ഏപ്രിൽ 8 വരെ റയാനെയർ അതിന്റെ എല്ലാ ഇറ്റാലിയൻ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തി.
ഇറ്റലിയിലേക്കും പുറത്തേക്കും ഏപ്രിൽ 3 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ലിംഗസ് അറിയിച്ചു.
അയർലൻഡ്
അയർലൻഡ് റിപ്പബ്ലിക്കിൽ 24 കേസുകൾ സ്ഥിരീകരിച്ചു.
നോർത്തേൺ അയർലൻഡ്
വടക്കൻ അയർലണ്ടിൽ നാല് പുതിയ കേസുകൾ.
യുകെ
യുകെയിൽ കൊറോണ മരണസംഖ്യ ആറായി ഉയർന്നു.