കൊറോണ: സഹായ ഹസ്തവുമായി അയർലണ്ടിലെ ഇന്ത്യൻ എംബസ്സി

അയർലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിനു താങ്ങും തണലുമായി അയർലണ്ടിലെ ഇന്ത്യന്‍ അംബാസഡർ സജീവമായി രംഗത്ത്.

ഇന്ത്യന്‍ അംബാസഡർ ശ്രീ.സന്ദീപ് കുമാര്‍ അവറുകളുടെ നേത്യത്വത്തില്‍ കൊറോണയെന്ന ഈ മഹാമാരിയെ തുടര്‍ന്ന് ഉടലെടുത്ത സഹാചര്യങ്ങളെ മറി കടക്കുവാനും അടിയന്തര സാഹചര്യങ്ങളില്‍ വേണ്ട സഹായ സഹകരണങ്ങള്‍ക്കും വേണ്ടി കമ്യുണിറ്റി സപ്പോർട്ട് ഗ്രുപ്പുകള്‍ (CSG) രൂപികരിച്ചു.

ജിവിത്തതിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരെ അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ആർക്കെങ്കിലും ഈ മഹാമാരിയുമായി ബന്ധപ്പെട്ടു പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് എങ്കില്‍ വേണ്ട സഹായ സഹകരണങ്ങള്‍ ഉടനടി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത് രൂപവത്കരിച്ചിട്ടുളത്.

ആയതിലേയ്ക്ക് കൗണ്ടി വെക്സ്ഫോര്‍ഡില്‍ കമ്യുണിറ്റി സപ്പോര്‍ട്ട് ഗ്രുപ്പിനു നേത്യത്വം കൊടുക്കുന്നവരുടെ പേരും വിശദാംശങ്ങളും താഴെ ചേര്‍ക്കുന്നു.

Contact Numbers of the community support group members in

County Wexford (DISTRICT WISE)

1.Mr REJITH THOMAS: 08997 74780 (NEWROSS DISTRICT)
2.Mr MANOJ KUMAR: 08949 04843 (WEXFORD DISTRICT)
3.Mr MICHAEL BENSON BABU: 08773 88824 (ENNISCORTHY DISTRICT)
4.Mr TOM DAVID PERAPADDAN: 08923 26114
5.Mrs SUVASINI KUMAR: 08626 26475

ഇങ്ങനെ മറ്റ് എല്ലാ കൗണ്ടികളിലും കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ്നു നേത്യത്വം കൊടുക്കുന്നവരുടെ വിശദാംശങ്ങള്‍ സ്ഥാനപതി കാര്യലയത്തിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ ലഭ്യമാണ്.

Dublin
1. Dr. Hemant Kumar: 0879185153
2. Dr. J.S. Puri: 0862465919
3. Mr. Vijay Kohli: 0872491588
4. Mr. Sudhansh Verma: 0857218803
5. Mr. Y.V. Ramanna: 0861708143
6. Mr. Vinod Pillai: 0871320706
7. Mr. Chander Sangra: 0833908141
8. Mrs. Ishita Upadhyay Sangra (Clinical Psychologist): 0833085704
9. Mrs. Neera Baj: 086382218
10. Mr. Deepak Chaudhury (TCS): 0867805897
11. Mr. Suresh Mariyappa : 0868549011
12. Mr. Roopesh Kumar Panicker : 0879727446
13. Mr. Sanjeeb Barik: 0863036564

Cork
1. Dr. Lekha Menon Margassery (Student community): 0863685070
2. Dr. Anuya Mane (Student community) : 0894826814
3. Mr. Sai Pavan Rajesh Sharma : 0892017355
4. Mr. Sathish Kumar (Health-care professional) :0876657979

Galway
1. Mrs. Sonal Sail, President (Indian Cultural & Sports Community) : 0879869381
2. Mr. Sudhir Sail : 0857396811
3. Prof. Lokesh Joshi (NUI-Galway): 0860402242
4. Dr. Ashitosh Waidande (Galway University Hospital) : 0834397929

Limerick
1. Mr. Praveen Ninan, (President, MICA): 0873150373
2. Mr. Madhu Jacob: 0894672121

Athlone
1. Mr. Somesh Kumar: 0872229515
2. Mr. Premnath K. Narayanan: 0871411324

SINCERE THANKS TO ALL COMMUNITY SUPPORT GROUPS!

വാർത്ത: രജിത് തോമസ്, വെക്സ്ഫോർഡ്

 

Share This News

Related posts

Leave a Comment