കൊറോണ വൈറസ്: അയർലണ്ടിൽ 159 പുതിയ കേസുകൾ

അയർലണ്ടിൽ 159 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ഇതോടെ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30,730 ആയി.

രോഗവുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങളും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു.

അയർലണ്ടിൽ ഇതോടെ 1,783 കോവിഡ് -19 അനുബന്ധ മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു.

 

ഇന്ന് അറിയിച്ച കേസുകളിൽ:

70 പുരുഷന്മാർ / 89 സ്ത്രീകൾ.

65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

51% പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു.

23 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.

Share This News

Related posts

Leave a Comment