കൊറോണ വൈറസ് ബാധയെത്തുടർന്ന് താലയിലെ കുട്ടികളുടെ ആശുപത്രി താൽക്കാലികമായി അടക്കുന്നു.
കോവിഡ് -19 പാൻഡെമിക് കാരണം ഡബ്ലിനിലെ താല ഹോസ്പിറ്റലിലെ അക്യൂട്ട് പീഡിയാട്രിക് സേവനങ്ങൾ താൽക്കാലികമായി ക്രംലിൻ, ടെമ്പിൾ സ്ട്രീറ്റ് എന്നീ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കുന്നു.
അതുപോലെ തന്നെ പീഡിയാട്രിക് ഔട്ട് പേഷ്യന്റ്, അടിയന്തിര പരിചരണ കേന്ദ്ര സേവനങ്ങൾ എന്നിവ ബ്ലാഞ്ചാർഡ്‌സ്റ്റൗണിലെ കൊനോലി ആശുപത്രിയിലേക്ക് മാറ്റുന്നു.
മാർച്ച് 27 വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതലാണ് മാറ്റങ്ങൾ നിലവിൽ വരുക.
LATEST INFORMATION
https://www.youtube.com/watch?v=WToNBcRlKRo