കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ്

കേരള ഹൗസ് കാർണിവൽ 2024 മുന്നോടിയായി അയർലൻഡിൽ ആദ്യമായി ലേഡീസ് പ്ലെയിംഗ്‌ കാർഡ് കോമ്പറ്റീഷനോടുകൂടി  നടത്തപ്പെടുന്ന കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ് ഡിസംബർ 3,10,17 തീയതികളിൽ താല  കില്മനാ ഹാളിൽ വൈകിട്ട് 5 മണി മുതൽ രാത്രി 11:മണി വരെ നടത്തപ്പെടുന്നതാണ് .ഡിസംബർ മൂന്നാം തീയതി പ്ലെയിംഗ് കാർഡ്  റമ്മി കോമ്പറ്റീഷനും ഡിസംബർ പത്താം തീയതി   പ്ലെയിംഗ് കാർഡ്  28 കോമ്പറ്റീഷനും . മറ്റു കോമ്പറ്റീഷനുകൾ ഡിസംബർ 17തീയതിയും നടത്തപ്പെടുന്നതാണ്.
എല്ലാ കോമ്പറ്റീഷനുകൾക്കും ആകർഷമായ സമ്മാനങ്ങൾ നൽകുന്നതാണ് അയർലൻഡിലെ  എല്ലാ ഇന്ത്യൻ സുഹൃത്തുക്കളെയും ഈ കോമ്പറ്റീഷനുകളിലേക്ക് കേരള ഹൗസ്‌ സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക.
For more information 
Rummy: അനിൽ 0894750507 സിജോ 0873197575
28 (men) ടോം 0877636770
28(women) ഡെൽന 0876727942
Chess(Adult) സെൻ 0879132248
Chess(kids) ബിജു 0877526269
Carroms. വിനോദ് 0871320706, ബേസിൽ 0894550019
Pool table വിനോദ് 0871320706
Table Tennis ജീവൻ 0877468054

.

Irish Vanitha WhatsApp Channel
ഐറിഷ് വനിത ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, വിഡിയോകളും ഇപ്പോൾ വാട്‌സാപ്പ് ചാനലിലും.

ഐറിഷ് വനിത വാട്‌സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

.

umbrella

Share This News

Related posts

Leave a Comment