കെയറർ കോഴ്സ് പുതിയ ഓൺലൈൻ ബാച്ച് ഏപ്രിൽ 4 ശനിയാഴ്ച്ച ആരംഭിക്കുന്നു

അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ ആവശ്യമായ യോഗ്യത നേടാനുള്ള QQI LEVEL 5 HEALTHCARE SUPPORT കോഴ്സിലേക്കുള്ള പുതിയ ഓൺലൈൻ ബാച്ച് ഏപ്രിൽ 4 ശനിയാഴ്ച്ച ആരംഭിക്കുന്നു.

കൊറോണ സാഹചര്യം മൂലം നിരവധി HSE ഹോസ്പിറ്റലുകളും നഴ്സിംഗ് ഹോമുകളും ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നതിനാൽ ധാരാളം ആളുകൾ ഇപ്പോൾ ഈ കോഴ്സിന് ചേർന്ന് ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കാനുള്ള തിരക്കിലാണ്.

മാർച്ചിൽ ആരംഭിച്ച ബാച്ച് ഫുൾ ആയതിനെത്തുടർന്ന് ശനിയാഴ്ച്ച ദിവസങ്ങളിൽ അടുത്ത ബാച്ചിന് ക്ലാസുകൾ നടത്തുന്നതായിരിക്കും എന്ന് B&B Nursing Ltd അറിയിച്ചു.

മലയാളികളിൽ ബഹുഭൂരിപക്ഷം ആൾക്കാരും QQI LEVEL 5 HEALTHCARE SUPPORT ഒരു പതിറ്റാണ്ടിലേറെയായി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് B&B Nursing Ltd. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള B&B Nursing Ltd ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ ആയി ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്.

അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ ഈ QQI LEVEL 5 HEALTHCARE SUPPORT കോഴ്സ് നിർബന്ധമാണ്. 8 മോഡലുകൾ അടങ്ങുന്ന ഈ കോഴ്സിന്റെ ആദ്യത്തെ മൂന്ന് മോഡലുകൾ കഴിയുമ്പോൾ തന്നെ ഫുൾ ടൈം ആയി ശമ്പളത്തോടുകൂടിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും.

അയർലണ്ടിൽ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഈ കോഴ്സ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ B&B Nursing Ltd ഒരുക്കിയിട്ടുണ്ട്. ഇത് അയർലണ്ടിന്റെ ഏത് ഭാഗത്തുനിന്നുമുള്ളവർക്ക് ഈസിയായി ഈ കോഴ്സ് പൂർത്തിയാക്കാൻ സഹായിക്കും.

അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള പ്രശസ്തമായ സ്ഥാപനമാണ് B&B Nursing Ltd. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്.

അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിച്ചു തുടങ്ങി. കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Margaret Byrne 087 686 5034

Jacob 087 099 1004 

 

www.bandbnursing.ie 

Share This News

Related posts

Leave a Comment