കാറപകട അനുഭവം പങ്കുവെച്ച് അയർലണ്ടിലെ മലയാളിയായ ഡിജോ ജോർജ്

അയർലണ്ടിൽ കാർ അപകടത്തിൽ പെട്ട് “ടോട്ടൽ ലോസ്” ആയതും, പിന്നീട് ചെയ്ത കാര്യങ്ങളും, ഇൻഷുറൻസ് നോ ക്ലെയിം ബോണസ് പ്രൊട്ടക്ഷൻ പ്രീമിയം എടുക്കേണ്ടതിന്റെ പ്രാധാന്യവും ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് അയർലണ്ടിലെ മലയാളി ഡിജോ ജോർജ്.

ഇതുപോലുള്ള പ്രജോജനകരമായ വിവരങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിച്ച ഡിജോയ്ക്ക് അഭിനന്ദനങ്ങൾ. അതോടൊപ്പം മറ്റുള്ളവരും അവർക്കുണ്ടാകുന്ന പ്രജോജനകരമായ വിവരങ്ങൾ അയർലണ്ടിലെ നമ്മുടെ മലയാളി സമൂഹത്തിനുവേണ്ടി പങ്കുവയ്ക്കാൻ ശ്രമിക്കണേ.

പരസ്പരം സഹായിച്ച് നമുക്ക് മുന്നേറാം… ഡിജോ ജോർജിനെ പോലെ.

ഡിജോ പോസ്റ്റ് ചെയ്‌ത ഫേസ്ബുക് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

Share This News

Related posts

Leave a Comment