സംഗീതം പഠിക്കാൻ ഇനി ദൂരങ്ങൾ തടസമല്ല!
സ്വരലയ സ്കൂൾ ഓഫ് മ്യൂസിക് നിങ്ങളുടെ സംഗീത സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങിയിരിക്കുന്നു. നിങ്ങളുടെ വീടിന്റെ സുഖത്തിലിരുന്നു സംഗീതം പഠിക്കാനുള്ള ഈ അവസരം മിസ്സ് ചെയ്യരുത്!
ക്ലാസുകളുടെ പ്രത്യേകതകൾ
– മികച്ച ഗുരുക്കന്മാർ കൈമാറുന്ന വ്യക്തിഗത (One to One) പരിശീലനം
– 4 വയസ്സു മുതൽ 80 വയസ്സു വരെയുള്ളവർ ഇപ്പോൾ സ്വരലയയിൽ സംഗീതം പഠിക്കുന്നു.
– ഒരു ഫോൺ/ടാബ്ലറ്റ്/കമ്പ്യൂട്ടറും നല്ലൊരു ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ലോകത്തിന്റെ ഏതൊരു കോണിലും ഇരുന്നു സംഗീതം പഠിക്കാം
– മിതമായ fee നിരക്കുകൾ – സംഗീത ക്ലാസ്സുകൾക്ക് വെറും 7 euro മാത്രം (ഇന്ന് നിലവിലുള്ള മറ്റൊരു മ്യൂസിക് പ്ലാറ്റഫോമും ഈ fee നിരക്കിൽ സംഗീതം പഠിപ്പിക്കില്ല എന്ന് സ്വരലയക്കു ഉറപ്പു പറയാൻ കഴിയും)
– zoom ക്ലാസ്സുകൾക്കൊപ്പം നിങ്ങൾക്ക് പ്രാക്ടീസ് ചെയ്യുവാനുള്ള notes ഉം videos ഉം സ്വരലയയുടെ ലേർണിംഗ് പോർട്ടലിൽ ലഭിക്കുന്നതാണ്.
– ശാസ്ത്രീയ/കർണാടക സംഗീതം , കീബോർഡ് /പിയാനോ, വയലിൻ, ഓടക്കുഴൽ/ഗിറ്റാർ ക്ലാസ്സുകളാണ് ഇപ്പോൾ സ്വരലയ കൊടുത്തു കൊണ്ടിരിക്കുന്നത്
താല്പര്യമുണ്ടെങ്കിൽ ഒരു Free Trial ക്ലാസ് എടുത്തു നോക്കൂ.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
+61 468 407 698
+91 83308 15975
വെബ്സൈറ്റ് : www.swaralayaonline.com
ഇപ്പോൾ തന്നെ ചേരൂ, നിങ്ങളുടെ സംഗീത സ്വപ്നങ്ങൾക്ക് സ്വരമുദ്ര നൽകൂ!