കൊറോണ വൈറസിന്റെ ഒമ്പത് പുതിയ കേസുകൾ കൂടി ഇന്ന് അയർലണ്ടിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ ഇപ്പോൾ 43 സ്ഥിരീകരിച്ച COVID-19 കേസുകൾ ഉണ്ട്.
രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നാല് പുരുഷന്മാരുടെ കേസുകൾ യാത്രയുമായി ബന്ധപ്പെട്ടതാണ്.
ഒൻപത് പേരിൽ മൂന്ന് പേർ കൊറോണ ബാധിതരുമായി അടുത്തിടപഴകിയതിനെത്തുടർന്ന് വൈറസ് ബാധിച്ചവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.