ഉണക്ക ചെമ്മീന്‍ ചമ്മന്തി

ചേരുവ

ഉണക്ക ചെമ്മീന്‍ – 100 ഗ്രാം

വറ്റല്‍ മുളക് – 4 – 6 എണ്ണം

കുഞ്ഞുള്ളി – 4 എണ്ണം

പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്

ഉപ്പ് – പാകത്തിന്

ഒരു മുറി തേങ്ങ തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം

1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക

2) വറ്റല്‍ മുളക് ചുട്ട് എടുക്കുക

3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
ചമ്മന്തി തയ്യാര്‍.

Share This News

Related posts

Leave a Comment