ഇന്ത്യൻ അംബാസഡർ വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് ലൈവിൽ വരുന്നു

2020 ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 11: 30 ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിനായി ഒരു ഫേസ്ബുക്ക് ലൈവ് സെഷനിൽ വരുന്നു. ഇതിലേയ്ക്കായി ഡബ്ലിൻ ഇന്ത്യൻ എംബസി ഏവരെയും ക്ഷണിക്കുന്നു. അയർലണ്ടിലെ നിലവിലെ ലോക്ക്-ഡൗൺ അവസ്ഥകളെ പറ്റിയും സംസാരിക്കുകയും ഈ വെല്ലുവിളിയെ കൂട്ടായി നേരിടുന്ന എല്ലാവർക്കും പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്യും ഇന്ത്യൻ അംബാസഡർ ഈ ലൈവ് സെഷനിൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഫേസ്ബുക് ലൈവ് സെഷനിൽ പങ്കുചേരാം.

സമയം

ഏപ്രിൽ 21 ചൊവ്വ 11:30 am -12:15 pm

 

Share This News

Related posts

Leave a Comment