ആരാധനയും സ്തുതിയും സ്ലൈഗോയിൽ

ആരാധനയും സ്തുതിയും സ്ലൈഗോയിൽ: ഹെവൻലി ഫീസ്റ്റ് അയർലണ്ട് സഭയുടെ നേതൃത്വത്തിൽ ആരാധനയും, പ്രാർത്ഥനയൂം സ്ലൈഗോയിലെ LEITRIM ൽ 5/4/25 ശനിയാഴ്ച 12 pm മുതൽ നടത്തപ്പെടുന്നു. ഈ മീറ്റിങ്ങിലേക്ക് ദൈവസ്നേഹത്തിൽഎല്ലാവരേയും ഞങ്ങൾ ക്ഷണിക്കുകയാണ്.
വരൂ നമുക്കൊരുമിച്ച് ദേശത്തിന് വേണ്ടി പ്രാർത്ഥിക്കാം.
Venue:
GLENCAR CENTRE, DIFFREEN, MANORHAMILTON, CO LEITRIM, F91 KH9N
CONTACT:
+353894904843
+353894917710
Share This News

Related posts

Leave a Comment